Malayalam

അസിഡിറ്റിയെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

അസിഡിറ്റിയെ തടയാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക

കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ് അസിഡിറ്റിയെ തടയാന്‍ ആദ്യം ചെയ്യേണ്ടത്.

Image credits: Getty
Malayalam

ചെറിയ അളവില്‍ ഭക്ഷണം

ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴുവാക്കി ഇടയ്ക്കിടയ്ക്ക് ചെറിയ അളവില്‍ ഭക്ഷണം കഴിക്കുന്നതാണ് അസിഡിറ്റിയെ ചെറുക്കാന്‍ നല്ലതാണ്.

Image credits: Getty
Malayalam

വെള്ളം

ധാരാളം വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കാനും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്താനും വെള്ളം ധാരാളം കുടിക്കുന്നത് നല്ലതാണ്.

Image credits: Getty
Malayalam

ഇവ ഒഴിവാക്കാം

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍, അനാരോഗ്യകരമായ കൊഴുപ്പും എരുവും അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക.

Image credits: Asianet News
Malayalam

ആസിഡ് അടങ്ങിയവയെ ഒഴിവാക്കാം

ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ സിട്രസ് പഴങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് അസിഡിറ്റിയുള്ളവര്‍ക്ക് നല്ലത്.

Image credits: Getty
Malayalam

ആരോഗ്യകരമായ കൊഴുപ്പ്

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി ബദാം, അണ്ടിപ്പരിപ്പ്, ഫ്ലക്സ് സീഡ്, സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

Image credits: Getty
Malayalam

കഫൈന്‍

കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കാരണം ചിലര്‍ക്ക് ഇവ അസിഡിറ്റി ഉണ്ടാക്കാം.

Image credits: Getty

ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

വെറുംവയറ്റിൽ തണ്ണിമത്തൻ കഴിക്കുന്നതിന്‍റെ ഗുണങ്ങൾ

വൃക്കരോഗത്തെ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍