Malayalam

നാരങ്ങാ വെള്ളം

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ നാരങ്ങാ വെള്ളം കുടിക്കുന്നത് ബിപി കുറയ്ക്കാന്‍ സഹായിക്കും. 
 

Malayalam

ഓറഞ്ച് ജ്യൂസ്

ഫൈബറും വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസും ബിപി കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
 

Image credits: Getty
Malayalam

മാതള ജ്യൂസ്

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം ബിപി നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

Image credits: Getty
Malayalam

നെല്ലിക്കാ ജ്യൂസ്

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസും ബിപി കുറയ്ക്കും. 

Image credits: Getty
Malayalam

തക്കാളി ജ്യൂസ്

പൊട്ടാസ്യം, വിറ്റാമിന്‍ ഇ, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ തക്കാളി ജ്യൂസും ബിപി കുറയ്ക്കും. 
 

Image credits: Getty
Malayalam

ഇഞ്ചി ചായ

ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമായ ഇഞ്ചി ചായയും രാവിലെ കുടിക്കുന്നത് ബിപി കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

രഹസ്യമായി പ്ലാസ്റ്റിക് അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

അമിതമായി പാല്‍ ചായ കുടിക്കുന്നതിൻ്റെ പാർശ്വഫലങ്ങൾ

ആർത്രൈറ്റിസ് അഥവാ സന്ധിവാതമുള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കാം ഈ ഭക്ഷണങ്ങള്‍