Author: Resmi Sreekumar Image Credits:social media
Malayalam
മോശം കൊളസ്ട്രോൾ കുറയ്ക്കുന്നു
പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ അപൂരിത കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണമാണ് പിസ്ത. മിതമായ അളവിൽ ഇവ കഴിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കുക ചെയ്യുന്നു.
Image credits: Social Media
Malayalam
ഹൃദയാരോഗ്യം മെച്ചപ്പെടുത്താം
പിസ്ത പതിവായി കഴിക്കുന്നത് മോശം കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
Image credits: Freepik
Malayalam
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു
പിസ്ത പതിവായി കഴിക്കുന്നത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
അമിത വിശപ്പ് നിയന്ത്രിക്കും
ഉയർന്ന അളവിൽ നാരുകളും പ്രോട്ടീനും അടങ്ങിയ പിസ്ത വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. \
Image credits: Getty
Malayalam
കണ്ണുകളെ സംരക്ഷിക്കുന്നു
കാഴ്ചശക്തി കുറയുന്നതിൽ നിന്ന് സംരക്ഷിക്കുന്ന രണ്ട് ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാൽ സമ്പന്നമാണ് പിസ്ത.
Image credits: Getty
Malayalam
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
പിസ്ത പ്രീബയോട്ടിക്സായി പ്രവർത്തിക്കുകയും ദഹനവ്യവസ്ഥയിലെ ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
തലച്ചോറിനെ സംരക്ഷിക്കും
വിറ്റാമിൻ ബി 6, ആരോഗ്യകരമായ കൊഴുപ്പുകൾ, ല്യൂട്ടിൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ പിസ്ത തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ചതാണ്.