പ്രോട്ടീൻ, അവശ്യ വിറ്റാമിനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ മുട്ട പ്രതിരോധശേഷി കൂട്ടുന്നു.
Image credits: gemini ai
Malayalam
നേത്ര സംരക്ഷണം
മുട്ടയുടെ മഞ്ഞക്കരുവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് തിമിരത്തെയും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനെയും തടയാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
തലച്ചോറിന്റെ ആരോഗ്യത്തിന് മുട്ട ഒരു മികച്ച ഭക്ഷണമാണ്, കാരണം അവയിൽ വൈജ്ഞാനിക പ്രവർത്തനം, ഓർമ്മശക്തി, മാനസികാവസ്ഥ നിയന്ത്രണം എന്നിവയ്ക്ക് സഹായിക്കുന്നു.
Image credits: google
Malayalam
ഭാരം നിയന്തിക്കുന്നു
മുട്ടയിലെ ഉയർന്ന പ്രോട്ടീൻ അമിത വിശപ്പ് തടയുന്നു. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
Image credits: Getty
Malayalam
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
മിതമായ മുട്ട ഉപഭോഗം "നല്ല" എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
Image credits: google
Malayalam
മുടിയെ ശക്തിപ്പെടുത്തുന്നു
മുട്ടയിലെ പോഷകങ്ങൾ മുടിയിഴകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു, ഇത് മുടി പൊട്ടിപ്പോകാനുള്ള സാധ്യത കുറയ്ക്കുന്നു.
Image credits: Pixabay
Malayalam
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും
മുട്ട കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയും.
Image credits: Getty
Malayalam
അമിത വിശപ്പ് തടയും
ദിവസം മുഴുവൻ ഉന്മേഷം നൽകുകയും ഉച്ചഭക്ഷണം വരെ വിശപ്പ് അനുഭവപ്പെടാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.