Malayalam

ശർക്കര വരട്ടി

ഓണസദ്യയിലെ പ്രധാന വിഭവമാണല്ലോ ശർക്കര വരട്ടി. വറുത്ത പച്ചക്കായയും ശര്‍ക്കരുമാണ് ഇതിന്റെ പ്രധാന ചേരുവകള്‍. ഇത്തവണ ഓണസദ്യയിൽ വിളമ്പാൻ ശർക്കര വരട്ടി വീട്ടിൽ തന്നെ തയ്യാറാക്കാം. 

Malayalam

ശർക്കര വരട്ടി

ശർക്കര വരട്ടി തയ്യാറാക്കാനായി വേണ്ട ചേരുവകൾ എന്തൊക്കെയാണെന്നതാണ് ഇനി പറയുന്നത്...

Image credits: google
Malayalam

ഏത്തക്കായ

ഏത്തക്കായ  3 എണ്ണം

Image credits: google
Malayalam

നെയ്

നെയ്           3  ടീസ്പൂണ്‍

Image credits: google
Malayalam

ശര്‍ക്കര

ശര്‍ക്കര     കാല്‍ കിലോ

Image credits: google
Malayalam

ഏലയ്ക്ക

ഏലയ്ക്ക     10 എണ്ണം

Image credits: google
Malayalam

വെളിച്ചെണ്ണ

വെളിച്ചെണ്ണ    ആവശ്യത്തിന്

Image credits: Getty
Malayalam

ഗ്രാമ്പൂ

ഗ്രാമ്പൂ            4  എണ്ണം

Image credits: google
Malayalam

ശർക്കര വരട്ടി

ശർക്കര വരട്ടി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

Image credits: google
Malayalam

ശർക്കര വരട്ടി

ആ​ദ്യം ഏത്തക്കായ തൊലി കളഞ്ഞെടുത്ത് നടുവിലൂടെ മുറിച്ച ശേഷം വട്ടത്തില്‍ അരിഞ്ഞുവയ്ക്കുക. 

Image credits: google
Malayalam

ശര്‍ക്കര പൊടിച്ച് ചേര്‍ത്ത് തിളപ്പിച്ചെടുക്കുക

ശേഷം കുറച്ച് വെള്ളം ഒരു പാത്രത്തിലൊഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് ശര്‍ക്കര പൊടിച്ച് ചേര്‍ത്ത് തിളപ്പിച്ചെടുക്കുക.

Image credits: google
Malayalam

ശര്‍ക്കര വരട്ടി

ഇതിലേക്ക് ഏലയ്ക്കായും ഗ്രാമ്പൂവും പൊടിച്ച് ചേര്‍ക്കുക. മറ്റൊരു പാത്രത്തില്‍ എണ്ണ ഒഴിച്ച് തിളപ്പിച്ച് അരിഞ്ഞെടുത്ത കായ് അതിലിട്ട് നന്നായി വറുത്തെടുക്കുക. 

Image credits: google
Malayalam

ശര്‍ക്കര വരട്ടി

ഇത് ശര്‍ക്കര മിശ്രിതത്തില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഇത് ഉണക്കിയെടുക്കുക. ഓണം സ്പെഷ്യല്‍ ശര്‍ക്കര വരട്ടി തയ്യാർ.

Image credits: google

Onam 2023 : ഓണത്തിന് ഈന്തപ്പഴം പായസം ഇതുപോലെ ഉണ്ടാക്കി നോക്കൂ

പതിവായി രാവിലെ ഓറഞ്ച് ജ്യൂസ് കുടിക്കാം; അറിയാം ഗുണങ്ങള്‍...

പതിവായി നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍...

മാനസികാരോഗ്യത്തിനായി കഴിക്കേണ്ട എട്ട് ഭക്ഷണങ്ങള്‍...