Malayalam

ദിവസവും ഒരു വാഴപ്പഴം കഴിച്ചോളൂ, കാരണം

ദിവസവും ഒരു വാഴപ്പഴം കഴിച്ചോളൂ, കാരണം

Malayalam

നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു

ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. 

Image credits: Getty
Malayalam

മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്

വിറ്റാമിനുകളും ധാതുക്കളും നാരുകളും കൊണ്ട് സമ്പുഷ്ടമായ വാഴപ്പഴം മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.

Image credits: Getty
Malayalam

ബിപി നിയന്ത്രിക്കും

ഉയർന്ന പൊട്ടാസ്യത്തിന്റെയും കുറഞ്ഞ സോഡിയത്തിന്റെയും അളവ് രക്തസമ്മർദ്ദത്തെയും ഹൃദയ പ്രവർത്തനത്തെയും നിയന്ത്രിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റും

നാരുകളാലും പ്രീബയോട്ടിക് സംയുക്തങ്ങളാലും സമ്പന്നമായ വാഴപ്പഴം ദഹനത്തെ സഹായിക്കുകയും ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് സഹായിക്കുകയും ചെയ്യും.

Image credits: Getty
Malayalam

ഊർജ്ജം നൽകുന്നു

ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് വേഗത്തിലുള്ളതും സ്വാഭാവികവുമായ ഊർജ്ജം നൽകുന്നു. ഇത് വ്യായാമത്തിന് മുമ്പോ ശേഷമോ കഴിക്കാവുന്നതാണ്.

Image credits: Getty
Malayalam

ശരീരഭാരം കുറയ്ക്കും

നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

മാനസികാവസ്ഥയും ഉറക്കവും മെച്ചപ്പെടുത്തും

ട്രിപ്റ്റോഫാനും വിറ്റാമിൻ ബി 6 എന്നിവ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് മാനസികാവസ്ഥയും ഉറക്കവും മെച്ചപ്പെടുത്തും.

Image credits: Getty
Malayalam

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും

എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന കാൽസ്യവും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. 

Image credits: Getty
Malayalam

മുടിയെ കരുത്തുള്ളതാക്കും

വാഴപ്പഴം മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. തലയോട്ടിക്ക് ഈർപ്പം നൽകുന്നതിലൂടെയും, പൊട്ടൽ കുറയ്ക്കുന്നതിലൂടെയും വളർച്ച ​ഗേവത്തിലാക്കുന്നു

Image credits: freepik

മധുരക്കിഴങ്ങ് കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

പനീർ ഫാനാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ദിവസവും രണ്ട് ഈന്തപ്പഴം കഴിച്ചോളൂ, ​ആരോ​ഗ്യ​ഗുണങ്ങൾ ഇതൊക്കെ

ദിവസവും കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ ? നാല് കാര്യങ്ങൾ അറിഞ്ഞിരിക്കൂ