Malayalam

ദിവസവും കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ?

ദിവസവും കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ? ഈ നാല് കാര്യങ്ങൾ അറിഞ്ഞിരിക്കൂ

Malayalam

കരളിനെ സംരക്ഷിക്കും

​കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്ന നിരവധി പേരുണ്ട്. കരളിന്റെ ആരോ​ഗ്യത്തിന് കാപ്പി മികച്ചതാണെന്ന് പഠനങ്ങൾ പറയുന്നു.

Image credits: Getty
Malayalam

ഏറ്റവും ആരോഗ്യകരം ഫിൽറ്റർ കാപ്പിയാണെന്ന് സൗരഭ് പറയുന്നു.

ഏറ്റവും ആരോഗ്യകരം ഫിൽറ്റർ കാപ്പിയാണെന്ന് സൗരഭ് പറയുന്നു. ഫിൽറ്റർ കോഫി കുടിക്കുന്നത് ഹൃദയത്തിന് ആരോഗ്യകരമാണെന്ന് പഠനങ്ങൾ പറയുന്നു.

Image credits: Getty
Malayalam

രാവിലെ വെറും വയറ്റിൽ കാപ്പി കുടിക്കരുത്

ഉറക്കമുണർന്നതിന് 60 മിനുട്ടിന് ശേഷം കാപ്പി കുടിക്കുന്നതാണ് ഏറെ നല്ലത്.

Image credits: unsplash
Malayalam

പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കുക

പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കുകയും വെറും വയറ്റിലോ കാപ്പി കുടിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

Image credits: social media
Malayalam

അൽഷിമേഴ്‌സ്, പാർക്കിൻസൺസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു

കാപ്പിയിലെ പോളിഫെനോളുകൾ കുടലിലെ നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കുന്നു. ഇത് അൽഷിമേഴ്‌സ്, പാർക്കിൻസൺസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Instagram
Malayalam

കരൾ രോ​ഗങ്ങൾ അകറ്റും

കരളിന്റെ സംരക്ഷണം: കാപ്പി കുടിക്കുന്നത് ലിവർ സിറോസിസ് (ആൽക്കഹോളിക്, നോൺ-ആൽക്കഹോളിക്) സാധ്യതയും കരൾ ക്യാൻസറും കുറയ്ക്കുന്നു.

Image credits: Instagram

ദിവസവും ബദാം കഴിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ ഇതാണ്

ഒലീവ് ഓയിലിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

ഉച്ചയ്ക്ക് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കൂ

രാത്രിയിൽ ചോറ് ഒഴിവാക്കിയാൽ എന്ത് സംഭവിക്കും?