രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന സ്നാക്സുകളെ പരിചയപ്പെടാം.
ഫൈബര്‍ ധാരാളം അടങ്ങിയ വെള്ളക്കടല വേവിച്ചത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല.
പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട പുഴുങ്ങിയത് പ്രമേഹ രോഗികള്‍ക്ക് ധൈര്യത്തോടെ കഴിക്കാം.
വിറ്റാമിന്‍ ഇയും മറ്റ് പോഷകങ്ങളും അടങ്ങിയ ബദാം, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് തുടങ്ങിയ നട്സുകളും ബ്ലഡ് ഷുഗര്‍ കൂട്ടില്ല.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മഖാന വറുത്തത് കഴിക്കാം.
ചിയാവിത്ത് ചേര്‍ത്ത ഗ്രീക്ക് യോഗര്‍ട്ടും പ്രമേഹ രോഗികള്‍ക്ക് ധൈര്യത്തോടെ കഴിക്കാം.
ക്യാരറ്റ്, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികള്‍ കൊണ്ടുള്ള സലാഡും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
പേരയ്ക്ക, ആപ്പിള്‍ തുടങ്ങിയ നാരുകളാല്‍ സമ്പന്നമായ പഴങ്ങള്‍ കൊണ്ടുള്ള സലാഡും പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.
വിറ്റാമിൻ കെയുടെ കുറവ്; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ തിരിച്ചറിയാം
ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശരീരത്തില്‍ വിറ്റാമിൻ സി ലഭിക്കാനുള്ള വഴികൾ
മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? പതിവാക്കേണ്ട പഴങ്ങള്‍