Malayalam

​ഗുണങ്ങളിൽ കേമൻ

ലിച്ചിപ്പഴത്തിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

Malayalam

നിരവ​ധി രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.

വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ലിച്ചിപ്പഴം. 

Image credits: Freepik
Malayalam

ദഹനം മെച്ചപ്പെടുത്തുന്നു

ലിച്ചിയിലുള്ള നാരുകൾ സുഗമമായ മലവിസർജ്ജനത്തിനും മലബന്ധം തടയാനും സഹായിക്കുന്നു.

Image credits: Freepik
Malayalam

ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

ലിച്ചി പഴത്തിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നാരുകൾ കൂടുതൽ നേരം വയറു നിറയ്ക്കാൻ സഹായിക്കുന്നു. ഇത് കലോറി ഉപഭോഗം കുറയ്ക്കുന്നു.

Image credits: Freepik
Malayalam

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

വിറ്റാമിൻ സി ധാരാളമടങ്ങിയതിനാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

Image credits: Freepik
Malayalam

ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കും

ലിച്ചിയിലെ വിറ്റാമിൻ സി ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ തടയുകയും ചെയ്യും.

Image credits: Freepik
Malayalam

ബിപി നിയന്ത്രിക്കും

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം ലിച്ചിയിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം ഫലപ്രദമായി രക്തസമ്മർദ്ദം കുറയ്ക്കുന്നു.

Image credits: Freepik
Malayalam

നെഞ്ചെരിച്ചൽ അകറ്റും

ലിച്ചിയിലെ ഫൈബറിനും ജലാംശത്തിനും നെഞ്ചെരിച്ചൽ വയറെരിച്ചൽ തുടങ്ങിയ പ്രശ്‌നങ്ങളെ ഇല്ലാതാക്കാൻ സാധിക്കും.

Image credits: Freepik

ബ്രൊക്കോളി കഴിച്ചാൽ ലഭിക്കുന്ന ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

തക്കാളി കഴിക്കുന്നത് കൊണ്ടുള്ള ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

പാവയ്ക്ക കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

കരളിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍