Malayalam

യൂറിക് ആസിഡ് കുറയ്ക്കാനും ഗൗട്ടിനെ തടയാനും കഴിക്കേണ്ട പഴങ്ങള്‍

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം. 

Malayalam

മാമ്പഴം

ആന്‍റി ഓക്സിഡന്‍റുകളും നാരുകളും അടങ്ങിയ മാമ്പഴം കഴിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

പൈനാപ്പിള്‍

പൈനാപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉയര്‍ന്ന യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

പപ്പായ

വിറ്റാമിന്‍ സി അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

സിട്രസ് ഫ്രൂട്ട്സ്

ഉയർന്ന വിറ്റാമിൻ സി അടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കുന്നതും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. 

Image credits: Getty
Malayalam

ചെറി

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചെറി പഴം കഴിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

തണ്ണിമത്തന്‍

യൂറിക് ആസിഡ് കുറയ്ക്കാനും ഗൗട്ടിനെ തടയാനും തണ്ണിമത്തനും കഴിക്കാം. 
 

Image credits: pinterest
Malayalam

ആപ്പിള്‍

ഫൈബറും വിറ്റാമിന്‍ സിയും അടങ്ങിയ ആപ്പിള്‍ യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. 
 

Image credits: Getty

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ കഴിക്കേണ്ട നട്സും ഡ്രൈ ഫ്രൂട്ട്സും

വെജിറ്റേറിയനാണോ? മുട്ടയെക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍

ചോറിന് പകരം ഇവ കഴിക്കൂ; പ്രമേഹം, അമിതവണ്ണം നിയന്ത്രിക്കാം

മഗ്നീഷ്യം ലഭിക്കാന്‍ കഴിക്കേണ്ട നട്സുകളും സീഡുകളും