Malayalam

പച്ചമാങ്ങയുടെ ഗുണങ്ങൾ

ചിലർക്ക് മാങ്ങ പച്ചയോടെ കഴിക്കാനാണ് ഇഷ്ടം. പച്ചമാങ്ങ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

രോഗ പ്രതിരോധശേഷി കൂട്ടുന്നു

പച്ചമാങ്ങയിൽ വിറ്റാമിൻ സിയും പോളിഫിനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.

Image credits: Getty
Malayalam

നിർജ്ജലീകരണം തടയുന്നു

പച്ചമാങ്ങയിൽ ധാരാളം ഇലക്ട്രോലൈറ്റുകളും ജലാംശവും അടങ്ങിയിട്ടുണ്ട്. ഇത് നിർജ്ജലീകരണം തടയാൻ സഹായിക്കും.

Image credits: Getty
Malayalam

ദഹനം മെച്ചപ്പെടുത്തുന്നു

പച്ചമാങ്ങയിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ദഹനം ലഭിക്കാനും സഹായിക്കും.

Image credits: Getty
Malayalam

കരളിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കും

പച്ചമാങ്ങ കഴിക്കുന്നത് കരളിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നു

പച്ചമാങ്ങയിൽ ഗ്ലൈസമിക് ഇൻഡക്സ് കുറവാണ്. കൂടാതെ ഇതിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

പച്ചമാങ്ങയിൽ പോളിഫിനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

അസിഡിറ്റി കുറയ്ക്കും

പച്ചമാങ്ങ കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty

ദിവസവും ഒരു പിടി പിസ്ത കഴിച്ചോളൂ, കാരണം

ദിവസവും മുരിങ്ങയില കഴിക്കുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

ദിവസവും ഒരു മുട്ട കഴിക്കുന്നത് പതിവാക്കൂ, ​കാരണം

ദിവസവും ഒരു പിടി ബദാം കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം