Malayalam

നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൂട്ടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

നല്ല കൊളസ്ട്രോൾ അഥവാ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Malayalam

ആരോഗ്യകരമായ കൊഴുപ്പ്

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഒലീവ് ഓയില്‍, അവക്കാഡോ, വാള്‍നട്സ്, സാല്‍മണ്‍ ഫിഷ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ല കൊളസ്ട്രോൾ കൂട്ടാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സീഡുകള്‍, ഫാറ്റി ഫിഷ് തുടങ്ങിയവ കഴിക്കുന്നതും നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

പഴങ്ങള്‍, പച്ചക്കറികള്‍

പഴങ്ങള്‍, പച്ചക്കറികള്‍, പയറു വര്‍ഗങ്ങള്‍ കഴിക്കുന്നതും നല്ല കൊളസ്ട്രോളിനെ കൂട്ടാന്‍ ഗുണം ചെയ്യും. 

Image credits: Getty
Malayalam

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും എച്ച്ഡിഎല്‍ കൂട്ടാന്‍ സഹായിക്കും.  

Image credits: Getty
Malayalam

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റിലെ കൊക്കോയും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കും. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Image credits: Getty
Malayalam

വ്യായാമം

വ്യായാമം ചെയ്യുന്നത് നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ സഹായിക്കും. ഇതിനായി നടത്തം, സൈക്ലിങ്, ഓട്ടം തുടങ്ങിയവ തെരഞ്ഞെടുക്കാം.  
 

Image credits: Getty
Malayalam

പഞ്ചസാര, കാര്‍ബോഹൈട്രേറ്റ് ഒഴിവാക്കുക

പഞ്ചസാര, കാര്‍ബോഹൈട്രേറ്റ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

Image credits: Getty

ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങള്‍

ചിക്കനേക്കാള്‍ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍

ദിവസവും ഒരല്പം പെരുംജീരകം ചവച്ചരച്ച് കഴിക്കുന്നത് പതിവാക്കൂ, കാരണം

വണ്ണം കുറയ്ക്കാൻ ഓട്സ് ; ഈ രീതിയിൽ കഴിക്കൂ