Malayalam

തക്കാളി

വിറ്റാമിന്‍ എ, സി, അയണ്‍, പൊട്ടാസ്യം തുടങ്ങി ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് തക്കാളി. പ്രതിരോധിശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തക്കാളി കഴിക്കുന്നത് നല്ലതാണ്. 
 

Malayalam

ക്യാരറ്റ്

വിറ്റാമിന്‍ എയുടെ കലവറയാണ് ക്യാരറ്റ്. കാഴ്ചശക്തിക്ക് വളരെ പ്രധാനമാണിത്. നാരുകളാല്‍ സമ്പുഷ്ടമായ ക്യാരറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. 
 

Image credits: Getty
Malayalam

ചീര

വിറ്റാമിന്‍ എ ധാരാളം അടങ്ങിയതാണ് ചീര. കൂടാതെ അയേണും ഫോളേറ്റുമൊക്കെ അടങ്ങിയ ചീര കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

Image credits: Getty
Malayalam

മധുരക്കിഴങ്

മധുരക്കിഴങ്ങിലും വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും കഴിക്കാം. 
 

Image credits: Getty
Malayalam

മുട്ട

മുട്ടയുടെ മഞ്ഞയിലും വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. മുട്ട പ്രോട്ടീനുകളുടെ കലവറയാണ്. അതിനാല്‍ ഇവ കഴിക്കുന്നത് മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty
Malayalam

പാലുല്‍പ്പനങ്ങള്‍

പാലും പാല്‍ ഉല്‍പ്പന്നങ്ങളും വിറ്റാമിന്‍ എയുടെ സ്രോതസ്സാണ്. അതിനാല്‍ പാല്‍, ചീസ്, തൈര് തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 
 

Image credits: Getty
Malayalam

ബ്രൊക്കോളി

വിറ്റാമിന്‍ എ മാത്രമല്ല, വിറ്റാമിന്‍ സി, ഇ, നാരുകള്‍, പ്രോട്ടീനുകള്‍, മഗ്നീഷ്യം, കാത്സ്യം തുടങ്ങിയവ അടങ്ങിയതാണ് ബ്രൊക്കോളി.

Image credits: Getty
Malayalam

കാപ്‌സിക്കം

പച്ച, ചുവപ്പ് എന്നീ നിറങ്ങളിലുള്ള കാപ്‌സിക്കത്തിലും വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും കാത്സ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

പ്രമേഹ രോഗികള്‍ക്ക് കഴിക്കാം ഈ എട്ട് പച്ചക്കറികള്‍...

പതിവായി റാഡിഷ് കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങള്‍ അറിയേണ്ടത്...

പതിവായി ഉള്ളി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍...

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കഴിക്കാം ഈ വിത്തുകള്‍...