Malayalam

കിവിപ്പഴം

കിവിപ്പഴം കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

Malayalam

പ്രതിരോധ ശേഷി കൂട്ടും

കിവിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.

Image credits: Getty
Malayalam

ചർമ്മത്തെ സംരക്ഷിക്കും

കിവിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വാർദ്ധക്യവും ചുളിവുകളും തടയുന്ന ആൻ്റിഓക്‌സിഡൻ്റുകളും കിവിയിൽ അടങ്ങിയിട്ടുണ്ട്.

Image credits: our own
Malayalam

നല്ല കൊളസ്ട്രോൾ കൂട്ടും

ഭക്ഷണത്തിൽ കിവിപഴം ഉൾപ്പെടുത്തുന്നത് എച്ച്ഡിഎൽ കൊളസ്ട്രോൾ ഉയർത്താനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

Image credits: freepik
Malayalam

ബിപി നിയന്ത്രിക്കും

കിവിയിലെ പൊട്ടാസ്യം ഉള്ളടക്കം ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

Image credits: freepik
Malayalam

എല്ലുകളുടെ ബലം കൂട്ടും

കിവിയിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, വിറ്റാമിൻ ഇ, ഫോളേറ്റ് എന്നിവയെല്ലാം അസ്ഥികളു‍ടെ ആരോ​ഗ്യത്തിന് സഹായിക്കുന്നു.

Image credits: Getty
Malayalam

മുടികൊഴിച്ചിൽ കുറയ്ക്കും

കിവിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇ എന്നിവ മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. കൂടാതെ, കിവിയിൽ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

വിശപ്പ് കുറയ്ക്കും

കിവിപ്പഴത്തിൽ ധാരാളം ഫെെബർ അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty

കുടലിന്‍റെ ആരോഗ്യം അവതാളത്തിലായോ? അടുക്കളയിലുള്ള ഇവ കഴിക്കൂ

എപ്പോഴും ക്ഷീണമാണോ? കഴിക്കേണ്ട ഭക്ഷണങ്ങള്‍

ആർത്രൈറ്റിസ് വേദന കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

കാഴ്ചശക്തി കൂട്ടാന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍