Malayalam

ഐഫോണ്‍ 16

വിജയ് സെയില്‍സ് വന്‍ ഡിസ്‌കൗണ്ടോടെ ഐഫോണ്‍ 16 ഇപ്പോള്‍ വില്‍ക്കുന്നു

Malayalam

64,900 രൂപ

ഐഫോണ്‍ 16 മോഡല്‍ 64,900 രൂപയ്‌ക്കാണ് ഇപ്പോള്‍ വിജയ് സെയില്‍സ് ലിസ്റ്റ് ചെയ്‌തിരിക്കുന്നത്

Image credits: Getty
Malayalam

ബാങ്ക് ഓഫറും

3,500 രൂപ വരെ ബാങ്ക് ഓഫറും ചേരുന്നതോടെ ഐഫോണ്‍ 16ന്‍റെ വില 61,400 രൂപയായി താഴുന്നു

Image credits: Getty
Malayalam

ഇനിയും കുറയ്ക്കാം

പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്‌താല്‍ ഇതിലും കുറഞ്ഞ വിലയില്‍ ഐഫോണ്‍ 16 വാങ്ങാം

Image credits: Getty
Malayalam

ഫീച്ചറുകള്‍

എ18 ചിപ്പ്, 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെ, 60 ഹെര്‍ട്‌സ് പാനല്‍, 48എംപി പ്രധാന ക്യാമറ, 12എംപി അള്‍ട്രാവൈഡ്

Image credits: Getty
Malayalam

ചാര്‍ജിംഗ്

യുഎസ്‌ബി-സി ചാര്‍ജിംഗും മാഗ്‌സേഫ് പിന്തുണയുമുണ്ട്. ഒറ്റത്തവണ ചാര്‍ജില്‍ ഒരു ദിവസം ഉപയോഗിക്കാം

Image credits: Getty

40000 രൂപയില്‍ താഴെ വിലയുള്ള മികച്ച ഗെയിമിംഗ് ഫോണുകള്‍

അമ്പമ്പോ! ഐഫോണ്‍ 18 പ്രോയില്‍ വരിക 14 പുത്തന്‍ ഫീച്ചറുകള്‍

2025ല്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ സ്‌മാര്‍ട്ട്‌ഫോണുകളുടെ പട്ടിക പുറത്ത്

ഞെട്ടിക്കാന്‍ ഐഫോണ്‍ ഫോള്‍ഡ്; അറിവായ ഫീച്ചറുകള്‍ ഇവ, ക്യാമറ കിടുക്കും