ചരിത്രത്തിലെ ഏറ്റവും സ്ലിമ്മായ ഐഫോണാവാന്‍ ഐഫോണ്‍ 17 എയര്‍
5.5 മില്ലീമീറ്റര്‍ മാത്രമായിരിക്കും ഐഫോണ്‍ 17 എയറിന്‍റെ കട്ടി എന്നാണ് സൂചന
6.6 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെ, 120 ഹെര്‍ട്‌സ് പ്രോ-മോഷന്‍, എ19 പ്രോ ചിപ്, 12 ജിബി റാം
24 എംപി ഫ്രണ്ട് ക്യാമറ, 48 എംപി റിയര്‍ ക്യാമറ എന്നിവയും ഐഫോണ്‍ 17 എയറില്‍ പ്രതീക്ഷ
ആപ്പിള്‍ ഡിസൈന്‍ ചെയ്‌ത വൈ-ഫൈ ചിപ്, ആപ്പിള്‍ സി1 മോഡം എന്നിവയും പ്രത്യേകതയാവും
ഐഫോണ്‍ 17 എയറില്‍ സിം ട്രേയുണ്ടാവില്ല, 2900 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി എന്നും റിപ്പോര്‍ട്ട്
നാല് നിറങ്ങളിലെത്തുന്ന ഐഫോണ്‍ 17 എയറിന് 899 ഡോളറായിരിക്കും ആരംഭ വില എന്നും സൂചന
ഗ്യാലക്സി എസ്25 എഡ്‌ജ് എഞ്ചിനീയറിംഗ് വിസ്‌മയം! ഫീച്ചറുകള്‍
ആപ്പിള്‍ രാജാവ്; ആഗോള സ്‍മാർട്ട്‌ഫോൺ വിൽപ്പനയിൽ ഒന്നാം സ്ഥാനം
വില 10,000ത്തില്‍ താഴെ; 2025ലെ മികച്ച ഫോണുകള്‍ ഇവ
ഐഫോണ്‍ 17 എയര്‍ വരിക ഈ ആറ് അത്ഭുതങ്ങളോടെ