പ്രമേഹരോഗികളിൽ കരിമ്പിൻ ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമോ?
Image credits: Gemini
Malayalam
പഞ്ചസാരയുടെ അളവ് കൂടുതലാണ്
ധാരാളം പോഷക ഗുണങ്ങൾ കരിമ്പിൻ ജ്യൂസിൽ അടങ്ങിയിട്ടുണ്ടെങ്കിലും പഞ്ചസാരയുടെ അളവ് കൂടുതലാണ്. അതുകൊണ്ടാണ് പ്രമേഹരോഗികൾക്ക് ഇത് ദോഷകരമാകുന്നത്.
Image credits: Gemini
Malayalam
ഗ്ലൂക്കോസ്, ഫ്രക്ടോസ്
ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവ കരിമ്പിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ ഉയരാൻ കാരണമാകും.
Image credits: pinterest
Malayalam
പ്രമേഹമുള്ളവർ കരിമ്പിൻ ജ്യൂസ് ഒഴിവാക്കുക
കരിമ്പിൻ ജ്യൂസ് പോലുള്ള പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കാൻ കാരണമാകും. അതിനാൽ പ്രമേഹരോഗികൾ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
Image credits: Image: Freepik
Malayalam
ബ്ലഡ് ഷുഗർ അളവ് കൂട്ടാം
കരിമ്പിൻ ജ്യൂസിന്റെ ജിഐ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ സുക്രോസ് അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതിന് ഇടയാക്കും.
Image credits: Pixabay
Malayalam
പ്രമേഹരോഗികൾക്ക് ഇത് പ്രശ്നമാണ്
കരിമ്പിൻ ജ്യൂസിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും പ്രമേഹരോഗികൾക്ക് ഇത് പ്രശ്നമാണ്.
Image credits: Pixabay
Malayalam
ഒഴിവാക്കുന്നതാണ് ഏറെ നല്ലത്
പ്രമേഹമുള്ളവർ കരിമ്പിൻ ജ്യൂസ് ഒഴിവാക്കുന്നതാണ് ഏറെ നല്ലത്.