Malayalam

അമിത വിശപ്പ്

എത്ര കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലേ? എങ്കിൽ കാരണങ്ങൾ ഇതാകാം
 

Malayalam

വിശപ്പ്

എത്ര കഴിച്ചാലും വിശപ്പ് മാറാത്ത ചിലരുണ്ട്. ആവശ്യത്തിലധികം ഭക്ഷണം കഴിച്ചാലും മിനിറ്റുകള്‍ക്കുള്ളില്‍ വീണ്ടും ഭക്ഷണം കഴിക്കും. 

Image credits: Getty
Malayalam

കാരണങ്ങൾ

എപ്പോഴും വിശക്കുന്നതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. എന്തൊക്കെയാണ് ആ കാരണങ്ങളെന്നറിയാം.

Image credits: Getty
Malayalam

പ്രോട്ടീൻ, നാരുകൾ

പ്രോട്ടീൻ, നാരുകൾ, അല്ലെങ്കിൽ ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് വിശപ്പ് കൂട്ടുന്നതിന് ഇടയാക്കും. 
 

Image credits: Getty
Malayalam

നിര്‍ജലീകരണം

നിര്‍ജലീകരണം ബാധിച്ചിരിക്കുന്നുവെന്നതിന്റെ ലക്ഷണം കൂടിയാണ് ഇടയ്ക്കിടെയുള്ള വിശപ്പ്.  ശരീരത്തിന് ആവശ്യമുള്ളത്രയും വെള്ളം ലഭ്യമാക്കുക എന്നതാണ് പ്രധാനം. 

Image credits: Getty
Malayalam

ഉറക്കക്കുറവ്

രാത്രി ഉറക്കം നഷ്ടമാവുമ്പോള്‍ വിശപ്പ് കൂട്ടുന്ന ഗ്രെലിന്‍, ലെപ്റ്റിന്‍ ഹോര്‍മോണുകള്‍ ശരീരത്തില്‍ വര്‍ദ്ധിക്കും. ഇത് അമിത വിശപ്പിന് ഇടയാക്കും. 
 

Image credits: Pinterest
Malayalam

സമ്മർദ്ദം

ടെന്‍ഷനിലായിരിക്കുമ്പോള്‍ സ്ട്രെസ് ഹോര്‍മോണുകളായ കോര്‍ട്ടിസോളിന്റേയും അള്‍ഡ്രിനാലിന്റേയും ഉത്പാദനം വര്‍ദ്ധിക്കും. ഇത് അമിത വിശപ്പിന് ഇടയാക്കും.
 

Image credits: Getty
Malayalam

വര്‍ക്കൗട്ടുകള്‍ അധികമായാൽ പ്രശ്നമാണ്

വണ്ണം കുറയ്ക്കാന്‍ വര്‍ക്കൗട്ടുകള്‍ ചെയ്യുമ്പോൾ ശരീരത്തില്‍ നിന്നും കൂടുതല്‍ കലോറി കുറയുന്നു. ഇത് അമിതമായ വിശപ്പിന് ഇടയാക്കും.
 

Image credits: stockphoto
Malayalam

കുക്കീസ്‌, ചോക്ലേറ്റ്, വൈറ്റ് ബ്രഡ്

കുക്കീസ്‌, ചോക്ലേറ്റ്, വൈറ്റ് ബ്രഡ് പോലുള്ള കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും അമിത വിശപ്പിന് ഇടയാക്കും.

Image credits: Getty

നല്ല ഉറക്കം ലഭിക്കാൻ കഴിക്കാം ഈ ലഘുഭക്ഷണങ്ങൾ

ഈ ആറ് ശീലങ്ങൾ അമിതമായ മുടികൊഴിച്ചിലിന് ഇടയാക്കും

തണുപ്പ് കാലത്ത് ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ചെയ്യേണ്ടത്...

തലച്ചോറിന്റെ ആരോ​ഗ്യത്തിന് ചെയ്യേണ്ട 6 കാര്യങ്ങൾ