Malayalam

വയറിലെ കൊഴുപ്പ് കുറയ്ക്കാം

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ശീലമാക്കാം നാല് ഡിറ്റോക്സ് പാനീയങ്ങൾ.

Malayalam

വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കുടിക്കേണ്ട പാനീയങ്ങള്‍

വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് പലരിലും കാണുന്ന പ്രശ്നമാണ്. വ്യായാമമില്ലായ്മ, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം വയറിൽ കൊഴുപ്പ് കൂട്ടുന്നതിന് ഇടയാക്കും.
 

Image credits: Getty
Malayalam

ഡിറ്റോക്സ് പാനീയങ്ങൾ

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ശീലമാക്കാം നാല് ഡിറ്റോക്സ് പാനീയങ്ങൾ.

Image credits: Getty
Malayalam

നാരങ്ങാ വെള്ളം

ദഹനത്തിനും കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്ന പാനീയമാണ് നാരങ്ങയും ഇഞ്ചി ചേർത്തുള്ള വെള്ളം. നാരങ്ങയ്ക്കും ഇഞ്ചിയ്ക്കും കൊഴുപ്പ് കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. 

Image credits: Getty
Malayalam

വെള്ളരിക്ക ജ്യൂസ്

കുക്കുമ്പർ ഇഞ്ചി ജ്യൂസാണ് മറ്റൊരു പാനീയം. ശരീരത്തിൽ ജലാംശം നിലനിർത്താനും കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്ന ജ്യൂസ് ആണിത്. 

Image credits: google
Malayalam

ഗ്രീൻ ടീ വിത്ത് ലെമൺ

ഗ്രീൻ ടീയി ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ്. മെറ്റബോളിസം വർധിപ്പിക്കാനുള്ള കഴിവ്  ഗ്രീൻ ടീയ്ക്കുണ്ട്. കാരണം ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
 

Image credits: Getty
Malayalam

കറുവപ്പട്ട വെള്ളം

കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

Image credits: Getty

ദഹനം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ജ്യൂസ്

57ാം വയസിലും തിളങ്ങുന്ന ചർമ്മം ; രഹസ്യം പങ്കുവച്ച് മാധുരി ദീക്ഷിത്

തെെറോയ്ഡ് ഉള്ളവർ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ