Health

മുട്ട

കൊളസ്ട്രോൾ കൂടുമെന്ന് കരുതി പലരും മുട്ട ഒഴിവാക്കാറുണ്ട്. എന്നാൽ ഏറെ പോഷക​ഗുണമുള്ളതും ആരോ​ഗ്യകരവുമായ ഭക്ഷണമാണ് മുട്ട. 

Image credits: Getty

മുട്ടയുടെ വെള്ള

മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?.മുട്ടയുടെ വെള്ളയിൽ രണ്ട് പ്രധാന ഘടകങ്ങളുണ്ട്. പ്രധാനമായും പ്രോട്ടീൻ ആണ്. 

Image credits: Getty

മുട്ടയുടെ മഞ്ഞ

 പോഷകങ്ങളാൽ സമ്പന്നമാണ് മുട്ടയുടെ മഞ്ഞ. മഞ്ഞക്കരുവിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ടെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

Image credits: Getty

കൊളസ്ട്രോൾ

രണ്ട് മുട്ടകളിൽ ഏകദേശം 411 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. മുട്ടയിൽ ഉയർന്ന കൊളസ്ട്രോൾ ഉള്ളതുകൊണ്ട് അവ രക്തത്തിലെ കൊളസ്‌ട്രോളിൻ്റെ അളവ് ഉണ്ടാക്കുമെന്നത് തെറ്റാണ്.

Image credits: Getty

കൊളസ്ട്രോൾ

കരൾ വലിയ അളവിൽ കൊളസ്ട്രോൾ ഉത്പാദിപ്പിക്കുന്നു. മുട്ട പോലുള്ള ഉയർന്ന കൊളസ്ട്രോൾ ഭക്ഷണങ്ങളുടെ അളവ് കരൾ അതിൻ്റെ ഉത്പാദനം കുറയ്ക്കുന്നു. 

Image credits: Getty

മുട്ടയുടെ മഞ്ഞക്കരു

ദിവസവും മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് മൊത്തത്തിൽ കാര്യമായ മാറ്റമുണ്ടാക്കില്ലെന്നും പഠനങ്ങൾ പറയുന്നു. 

Image credits: Getty

മുട്ട

പ്രോട്ടീൻ, കോളിൻ എന്നിവ കൂടാതെ, മുട്ടയിൽ ഒമേഗ -3 ആസിഡുകളും അടങ്ങിയിട്ടുണ്ട്. മുട്ടകൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുമെന്ന് പല പഠനങ്ങളും പറയുന്നു.
 

Image credits: Getty
Find Next One