Malayalam

കരളിനെ സംരക്ഷിക്കും

ഈ പാനീയങ്ങൾ കുടിച്ചോളൂ, കരളിനെ സംരക്ഷിക്കും.

Malayalam

കാപ്പി

ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് കരൾ രോ​ഗങ്ങൾ തടയാനും കരളിനെ സംരക്ഷിക്കാനും സഹായിക്കും.

Image credits: Getty
Malayalam

ഗ്രീൻ ടീ

പതിവായി ഗ്രീൻ ടീ കുടിക്കുന്നത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.

Image credits: Getty
Malayalam

ബ്ലാക്ക് ടീ

ബ്ലാക്ക് ടീ കുടിക്കുന്നത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) വരാനുള്ള സാധ്യത 24% കുറയ്ക്കുന്നു. ഇതിൽ ഫ്ലേവനോയ്ഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.

Image credits: Freepik
Malayalam

മാതളനാരങ്ങ ജ്യൂസ്

മാതളനാരങ്ങ ജ്യൂസ് കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. മാതളനാരങ്ങയിലെ പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ കരൾ കോശങ്ങളെ തടയുന്നു.

Image credits: Getty
Malayalam

ബെറി സ്മൂത്തി

വിവിധ ബെറിപ്പഴങ്ങൾ കൊണ്ടുള്ള സ്മൂത്തികൾ ഏറെ ആരോ​ഗ്യകരമാണ്. ഇത് കരളിനെ സരംക്ഷിക്കും.

Image credits: Getty
Malayalam

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട് ജ്യൂസ് കരളിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നു. കൂടാതെ, ഫാറ്റി ലിവറിനുള്ള സാധ്യതയും കുറയ്ക്കുന്നു.

Image credits: Getty
Malayalam

ഇഞ്ചി ചായ

ഇഞ്ചി ചായ കരൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും. ഇത് ഫാറ്റി ലിവർ കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഈ അഞ്ച് ഭക്ഷണങ്ങൾ വൃക്കകളെ തകരാറിലാക്കും

വായ്പ്പുണ്ണ് മാറാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍

ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ