Malayalam

വൃക്കകളെ തകരാറിലാക്കുന്ന ഭക്ഷണങ്ങൾ

ഈ അഞ്ച് ഭക്ഷണങ്ങൾ വൃക്കകളെ തകരാറിലാക്കും.

Malayalam

ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ

ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ പ്രത്യേകിച്ച് ടിന്നിലടച്ച സൂപ്പുകൾ, ചിപ്‌സ്, സംസ്കരിച്ച മാംസം എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും വൃക്ക തകരാറിനും ഇടയാക്കും.

Image credits: Pinterest
Malayalam

കോളയും മറ്റ് മധുര പാനീയങ്ങളും

കോളയും മറ്റ് മധുര പാനീയങ്ങളും രക്തക്കുഴലുകളെയും അസ്ഥികളെയും തകരാറിലാക്കുന്നു.

Image credits: Getty
Malayalam

റെഡ് മീറ്റ്

റെഡ്മീറ്റുകൾ അമിതമായി കഴിക്കുന്നത് യൂറിയ, ക്രിയാറ്റിൻ തുടങ്ങിയവയുടെ ഉൽപാദനം കൂട്ടും. ഇത് ക്രമേണ വൃക്കകളുടെ ആരോഗ്യം നശിപ്പിക്കും.

Image credits: Getty
Malayalam

പഞ്ചസാര

അമിതമായ പഞ്ചസാര ഉപയോഗം പ്രമേഹത്തിലേക്കു നയിക്കും. പ്രമേഹമാകട്ടെ ഗുരുതരമായ വൃക്കരോഗത്തിനുള്ള ഒരു കാരണവുമാണ്.

Image credits: Social media
Malayalam

എണ്ണ പലഹാരങ്ങൾ

എണ്ണയിൽ വറുത്ത സ്ട്രീറ്റ് ഫുഡുകളും ലഘുഭക്ഷണങ്ങളും വൃക്കത്തകരാറിന് ഇടയാക്കും.

Image credits: Getty
Malayalam

പാലുൽപന്നങ്ങൾ

കാൽസ്യത്തിന്റെയും പ്രോട്ടീന്റെയും ഉറവിടമാണ് പാലുൽപന്നങ്ങൾ. എന്നാൽ ഇവയുടെ അമിതമായ ഉപയോഗം കാൽസ്യത്തിന്റെ അളവ് കൂട്ടുകയും ഇത് വൃക്കയിൽ കല്ലിനു കാരണമാകുകയും ചെയ്യും.

Image credits: freepik

വായ്പ്പുണ്ണ് മാറാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍

ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന അഞ്ച് ജ്യൂസുകൾ

ഡിമെൻഷ്യ സാധ്യത കൂട്ടുന്ന ഏഴ് ശീലങ്ങള്‍