Malayalam

ഉയർന്ന രക്തസമ്മർദ്ദം

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഡ്രൈ ഫ്രൂട്ട്‌സുകൾ പ്രധാന പങ്കാണ് വഹിക്കുന്നത്.  ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഡ്രൈ ഫ്രൂട്ട്സ് ഇതാ.

Malayalam

ബദാം

ബദാമിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ബദാം കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. 
 

Image credits: Getty
Malayalam

വാൾനട്ട്

വാൾനട്ടിലെ ആൽഫ-ലിനോലെനിക് ആസിഡ് (ALA) രക്താതിമർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു

Image credits: Getty
Malayalam

ഉണക്കമുന്തിരി

ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

Image credits: Getty
Malayalam

പിസ്ത

പിസ്ത രുചികരം മാത്രമല്ല, രക്തസമ്മർദ്ദം കുറയ്ക്കാൻ വളരെ ഫലപ്രദവുമാണ്. പിസ്തയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

Image credits: Getty
Malayalam

ഈന്തപ്പഴം

ഈന്തപ്പഴം രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

Image credits: Getty
Malayalam

കശുവണ്ടി

കശുവണ്ടി പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നു. 

Image credits: Getty

മുഖക്കുരു മാറാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ

വയറിന്‍റെ ആരോഗ്യം അപകടത്തിലാണെന്നതിന്‍റെ സൂചനകള്‍

ഇവ കഴിച്ചോളൂ, കാഴ്ച്ച ശക്തി കൂട്ടും

കുട്ടികൾക്ക് മുട്ട നൽകുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ