Malayalam

വ്യായാമം

കൃത്യമായി വ്യായാമം ചെയ്യുന്നത് നടുവേദന കുറയ്ക്കാന്‍ സഹായിച്ചേക്കാം. യോഗ, എയ്‌റോബിക്‌സ്, നീന്തൽ തുടങ്ങിയവ ചെയ്യുന്നത് നടുവേദന കുറയ്ക്കാം. 
 

Malayalam

ശരിയായ പോസ്ചറില്‍ ഇരിക്കുക

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണെങ്കില്‍, എപ്പോഴും നിവര്‍ന്ന് ശരിയായ പോസ്ചറില്‍ ഇരിക്കുക.  പുറകിലെ പേശികൾ, ഡിസ്കുകൾ, ലിഗമെന്‍റുകള്‍ എന്നിവയിലെ ആയാസം കുറയ്ക്കാൻ ഇത് സഹായിക്കും. 
 

Image credits: Getty
Malayalam

ഐസ് പാക്ക്

ഐസ് പാക്ക് വയ്ക്കുന്നത് നടുവേദനയെ ശമിപ്പിക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ഹീറ്റ് പാഡ്

ഹീറ്റ് പാഡ് വയ്ക്കുന്നതും നടുവേദന കുറയാന്‍ സഹായിച്ചേക്കാം. 

Image credits: Getty
Malayalam

ശരീരഭാരം

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. ഇത് നടുവിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 
 

Image credits: Getty
Malayalam

സ്ട്രെസ് കുറയ്ക്കുക

അമിതമായി ഉത്കണ്ഠ അനുഭവിക്കുന്നവരില്‍ നടുവേദന ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.  സ്ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക. 

Image credits: Getty
Malayalam

ഉറക്കം

രാത്രിയിൽ 7-9 മണിക്കൂർ ഉറക്കം ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുക. 
 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

വിട്ടുമാറാത്ത നടുവേദന കാണുന്നപക്ഷം നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
 

Image credits: Getty

രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

മഴക്കാലത്ത് പിടിപെടാവുന്ന ഒൻപത് രോ​ഗങ്ങൾ

ഈ ഏഴ് ചുവന്ന ഭക്ഷണങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കും

എല്ലുകളുടെ ബലം കൂട്ടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍