Malayalam

കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

Malayalam

വിറ്റാമിന്‍ ഡി

കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

Image credits: AP
Malayalam

വ്യായാമം

എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വ്യായാമം ചെയ്യുന്നത് നല്ലതാണ്. 
 

Image credits: Getty
Malayalam

ശരീരഭാരം

ശരീരഭാരം കൂടാതെ നോക്കേണ്ടതും എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. 

Image credits: Getty
Malayalam

ഭക്ഷണക്രമം

പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡും  വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് എല്ലുകളുടെ ആരോഗ്യത്തിനായി ചെയ്യേണ്ടത്. 
 

Image credits: Getty
Malayalam

പുകവലി ഒഴിവാക്കുക

പുകവലി അസ്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. അതിനാല്‍ പുകവലി ഉപേക്ഷിക്കുക. 
 

Image credits: Getty
Malayalam

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 
 

Image credits: Getty

എത്ര കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലേ? ഇതാകാം കാരണങ്ങള്‍

സമ്മര്‍ദ്ദം കൂട്ടുന്ന കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ കഴിക്കേണ്ടവ...

മുഖത്തെ കരുവാളിപ്പ് മാറാൻ പരീക്ഷിക്കാം ഈ ടിപ്സ്

തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ