വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണ ക്രമത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
വിറ്റാമിൻ സി ഉൾപ്പെടെയുള്ള ഹൃദയാരോഗ്യകരമായ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് ബെറിപ്പഴങ്ങൾ. വൃക്കകളുടെ ആരോഗ്യത്തിന് ബെറിപ്പഴങ്ങൾ മികച്ചതാണ്.
ആന്‍റിഓക്‌സിഡന്‍റുകള്‍, വിറ്റാമിന്‍ സി, കെ, ബി, ഫോളേറ്റ്, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ കോളിഫ്ളവർ വൃക്കയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
വൃക്കയുടെ ആരോഗ്യത്തിന് സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ക്യാബേജ്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
പേശികളുടെ അളവ് നിലനിർത്താനും അണുബാധയെ ചെറുക്കാനും പ്രോട്ടീൻ ആവശ്യമാണ്. മുട്ടയിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ വെളുത്തുള്ളി കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
പേരയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം
കുട്ടികൾക്ക് കൊടുക്കാൻ പാടില്ലാത്ത 7 ഭക്ഷണങ്ങൾ
പ്രാതലിൽ ഉൾപ്പെടുത്തേണ്ട ഫെെബർ അടങ്ങിയ ഹെൽത്തി റെസിപ്പികളിതാ
വിറ്റാമിന്‍ സിയുടെ കുറവ് പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍