Malayalam

പേരയില ചായ

പല അസുഖങ്ങൾക്കുമുള്ള മരുന്നു കൂടിയാണ് പേരയില. പേരയില ചായയിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

Malayalam

പ്രമേഹം

പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
 

Image credits: Getty
Malayalam

പ്രതിരോധശേഷി കൂട്ടും

വിറ്റാമിൻ സി അടങ്ങിയ പേരയില ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് സഹായിക്കുന്നു. ജലദോഷം, പനി എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു

Image credits: AP
Malayalam

കണ്ണുകളുടെ ആരോഗ്യം

കാഴ്ചശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും  പേരയില കഴിക്കാം. 
 

Image credits: Getty
Malayalam

പ്രതിരോധശേഷി

വിറ്റാമിൻ സി അടങ്ങിയ  പേരയില കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
 

Image credits: Getty
Malayalam

മലബന്ധം തടയുക ചെയ്യുന്നു

പേരക്കയിലെ ഉയർന്ന ഫൈബ സുഗമമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. 

Image credits: Getty
Malayalam

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും

പേരയ്ക്കയിൽ പൊട്ടാസ്യം, നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കാനും സഹായിക്കുന്നു. 

Image credits: Getty

കുട്ടികൾക്ക് കൊടുക്കാൻ പാടില്ലാത്ത 7 ഭക്ഷണങ്ങൾ

പ്രാതലി‍ൽ ഉൾപ്പെടുത്തേണ്ട ഫെെബർ അടങ്ങിയ ഹെൽത്തി റെസിപ്പികളിതാ

വിറ്റാമിന്‍ സിയുടെ കുറവ് പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

കരളിനെ സംരക്ഷിക്കാൻ കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങൾ