മീനുകളില്‍ ധാരാളം ഒമേഗ - 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. കണ്ണിലെ മര്‍ദ്ദം കുറയുകയും ഗ്ലോക്കോമ അവസ്ഥയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ഇലക്കറി
ഇലക്കറികളിലെ വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്. ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള ലൂട്ടെന്‍, സിയക്സാന്തിന്‍ എന്നിവ കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കും.
Image credits: Getty
Malayalam
ക്യാരറ്റ്
ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. ഇവ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുമ്പോള്‍ വിറ്റാമിന്‍ എ ആയി മാറുന്നു.
Image credits: Social Media
Malayalam
സൂര്യകാന്തി വിത്തുകൾ
കണ്ണിന്റെ കാഴ്ച ശക്തിയും അതുപോലെ പ്രവര്‍ത്തനം സുഗമമാക്കാനും സൂര്യകാന്തി വിത്തുകൾ വൈറ്റമിന്‍ ഇ സഹായിക്കും.
Image credits: Getty
Malayalam
കപ്പലണ്ടി
കപ്പലണ്ടിയില്‍ അടങ്ങിയിരിക്കുന്ന സിങ്ക് കണ്ണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം ആവശ്യമുള്ളതാണ്. കപ്പലണ്ടി കൂടാതെ ബദാം, വാള്‍നട്ട് എന്നിവയെല്ലാം കാഴ്ച ശക്തിക്ക് വളരെ നല്ലതാണ്.
Image credits: Getty
Malayalam
മധുരക്കിഴങ്ങ്
ബീറ്റാ കരോട്ടിൻ സമ്പുഷ്ടമായ മധുരക്കിഴങ്ങ് കണ്ണുകളെ സംരക്ഷിക്കുന്നു.
Image credits: Social Media
Malayalam
മുട്ട
ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയ മുട്ട കാഴ്ചശക്തി കൂട്ടാനും നേത്രങ്ങൾ തടയാനും സഹായിക്കും.