Malayalam

വിറ്റാമിന്‍ ഡി കുറവ്; ശരീരം കാണിക്കുന്ന സൂചനകളെ തിരിച്ചറിയാം

ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

അമിത ക്ഷീണം

വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ഉണ്ടാകുന്ന ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് അമിത ക്ഷീണം.

Image credits: Getty
Malayalam

പ്രതിരോധശേഷി കുറയുക

വിറ്റാമിൻ ഡിയുടെ കുറവ് മൂലം രോഗ പ്രതിരോധശേഷി കുറയാനും എപ്പോഴും തുമ്മലും ജലദോഷവും ഉണ്ടാകാനും സാധ്യതയുണ്ട്.

Image credits: Getty
Malayalam

പേശികളുടെ ബലഹീനത

വിറ്റാമിൻ ഡി കുറഞ്ഞാല്‍ പേശികളുടെ ബലഹീനതയ്ക്കും പേശി വേദനയ്ക്കും കാരണമാകും.

Image credits: Getty
Malayalam

നടുവേദന

ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ നടുവേദനയും ഉണ്ടാകാം.

Image credits: Getty
Malayalam

മൂഡ് സ്വിംഗ്സ്

വിറ്റാമിൻ ഡിയുടെ കുറവ് മൂഡ് സ്വിംഗ്സ്, വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കും കാരണമാകാം.

Image credits: Getty
Malayalam

തലമുടി കൊഴിച്ചില്‍, വരണ്ട ചര്‍മ്മം

ചിലരില്‍ വിറ്റാമിൻ ഡിയുടെ കുറവ് മൂലം തലമുടി കൊഴിച്ചില്‍, വരണ്ട ചര്‍മ്മം എന്നിവയും ഉണ്ടാകാം.

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

ക്ഷീണം അകറ്റാനും ഊർജ്ജം നൽകാനും സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

ചുളിവുകളില്ലാത്ത ചർമ്മത്തിന് കൊളാജൻ സമ്പുഷ്ടമായ ആറ് പാനീയങ്ങൾ

ഫാറ്റി ലിവര്‍ രോഗം; മുഖത്ത് കാണപ്പെടുന്ന ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കുക

കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് നൽകേണ്ട ആറ് ഭക്ഷണങ്ങൾ