Malayalam

ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

Malayalam

കൊഴുപ്പുള്ള മത്സ്യം (സാൽമൺ, അയല)

ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയ സാൽമൺ, അയല എന്നിവ ചർമ്മത്തെ ഈർപ്പമുള്ളതുമാക്കി നിലനിർത്തുന്നതിനൊപ്പം വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിൻ ഇയും ധാരാളം അടങ്ങിയ അവക്കാഡോ ചർമ്മത്തിന്റെ ഇലാസ്തികതയും ജലാംശവും നിലനിർത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

ബീറ്റാ കരോട്ടിൻ അടങ്ങിയ മധുരക്കിഴങ്ങ് സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ഓറഞ്ച്, നാരങ്ങ

വിറ്റാമിൻ സി ധാരാളം അടങ്ങിയ ഓറഞ്ച്, നാരങ്ങ  കൊളാജൻ ശരീരത്തിലെ കൊളാജൻ ഉൽപാദനത്തെ സഹായിക്കും

Image credits: Getty
Malayalam

നട്സും വിത്തുകളും

അവശ്യ ഫാറ്റി ആസിഡുകൾ, സിങ്ക്, വിറ്റാമിൻ ഇ എന്നിവ അടങ്ങിയ നട്സും വിത്തുകളും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.

Image credits: Getty
Malayalam

തക്കാളി

തക്കാളിയിൽ ലൈക്കോപീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ഉറപ്പുള്ളതാക്കാനും അൾട്രാവയലറ്റ് കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ഗ്രീൻ ടീ

ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്ന പോളിഫെനോളുകൾ ​ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു.

Image credits: Social Media
Malayalam

ഡാർക്ക് ചോക്ലേറ്റ്

ചെമ്പ്, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ചർമ്മത്തിന് ഗുണം ചെയ്യുന്ന പോഷകങ്ങളും ധാതുക്കളും ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്നു.

Image credits: Getty

World Liver Day 2026 :ഫാറ്റി ലിവർ തടയുന്നതിന് സഹായിക്കുന്ന 8 ശീലങ്ങൾ

ആർത്തവ ദിവസങ്ങളിലെ അമിത രക്തസ്രാവം ; ശ്ര​ദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

ഗ്രീൻ‌ ടീയോ കട്ടൻ കാപ്പിയോ ? വണ്ണം കുറയ്ക്കാൻ ഇതിൽ ഏതാണ് നല്ലത്?