മലബന്ധം തടയുന്നതിന് ശീലമാക്കാം ഫെെബർ അടങ്ങിയ 10 ഭക്ഷണങ്ങൾ
health Jul 08 2025
Author: Resmi S Image Credits:pinterest
Malayalam
ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ
ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ മലബന്ധ പ്രശ്നം തടയാൻ സഹായിക്കും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വയറ്റിലെ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്.
Image credits: Asianet News
Malayalam
മലബന്ധം
മലബന്ധം തടയാൻ സഹായിക്കുന്ന ഏഴ് നാരുകൾ അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
Image credits: Getty
Malayalam
ധാന്യങ്ങൾ
ധാന്യങ്ങൾ കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും മലബന്ധം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Image credits: others
Malayalam
ഓട്സ്
ഓട്സ് മലബന്ധം ഒഴിവാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ബ്രൊൺ റെെസ്
ബ്രൊൺ റെെസ് മലബന്ധ പ്രശ്നം തടയാനും ദഹനം എളുപ്പമാക്കാനും ഫലപ്രദമാണ്.
Image credits: Getty
Malayalam
ഇലക്കറി
ഇലക്കറികളിൽ നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയിരിക്കുന്നു. പതിവായി ഇലക്കറി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ തടയും.
Image credits: Getty
Malayalam
റാഗി
റാഗി ആരോഗ്യകരമായ ദഹനം നിലനിർത്താൻ സഹായിക്കുകയും മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
മുളപ്പിച്ച ചെറുപയർ
മുളപ്പിച്ച ചെറുപയർ, പയർ മുതലായവ കഴിക്കുന്നത് ഗ്യാസ്, മലബന്ധം എന്നിവയിൽ നിന്ന് ആശ്വാസം നൽകുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ഓറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യൂസ് കുടിക്കുകയോ ഓറഞ്ച് കഴിക്കുകയോ ചെയ്യുന്നത് മലബന്ധം ഒഴിവാക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ചോളം
വൻകുടലിലോ മലാശയത്തിലോ അടിഞ്ഞുകൂടിയ അഴുക്ക് പുറന്തള്ളാൻ ചോളം സഹായിക്കുന്നു. കൂടാതെ അതിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ വിളർച്ച പ്രശ്നം തടയുന്നു.
Image credits: Pinterest
Malayalam
ക്യാരറ്റ്, റാഡിഷ്
ക്യാരറ്റ്, റാഡിഷ് പോലുള്ള റൂട്ട് വെജിറ്റബിൽ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ആരോഗ്യകരമായ കുടൽ ബാക്ടീരിയകളെ പിന്തുണയ്ക്കാനും സഹായിക്കുന്നു.