Health

നെഞ്ചെരിച്ചിൽ

ചൂടുകാലത്ത് വിവിധ ദഹനപ്രശ്നങ്ങളുണ്ടാകാം. അതിലൊന്നാണ് നെഞ്ചെരിച്ചിൽ.

Image credits: Getty

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമുണ്ടാകുന്ന നെഞ്ചെരിച്ചില്‍ പലരിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.

Image credits: Getty

ഭക്ഷണങ്ങൾ

ചൂടുകാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ.

Image credits: Getty

ഓറഞ്ച്

ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ നെഞ്ചെരിച്ചിലിന് ഇടയാക്കും.
 

Image credits: Getty

എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ

എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ നെഞ്ചെരിച്ചിലിന് കാരണമാകും. ഇത് ദഹനത്തെയും പ്രയാസപ്പെടുത്തും.

Image credits: Getty

കഫീൻ

ദഹനപ്രശ്‌നങ്ങളുണ്ടെങ്കിൽ കഫീൻ ഒഴിവാക്കുക. കഫീൻ കൂടുതലായി ഉപയോഗിക്കുന്നവരിൽ ദഹന പ്രശ്‌നങ്ങൾ കൂടുമെന്ന് പഠനങ്ങൾ പറയുന്നു. 
 

Image credits: Getty

പാലുൽപ്പന്നങ്ങൾ

പാലുൽപ്പന്നങ്ങൾ ആസിഡ് റിഫ്‌ലക്‌സിന് കാരണമാകും. 
 

Image credits: Getty

എരിവുള്ള ഭക്ഷണം

എരിവുള്ള ഭക്ഷണം ദഹനപ്രശ്‌നങ്ങൾക്കുള്ള പ്രധാന കാരണമാണ്.ഇത് ദഹനക്കേടിലേക്കും നെഞ്ചെരിച്ചിലേക്കും നയിച്ചേക്കാം.

Image credits: Getty

പുതിന

ഈ ചൂടുകാലത്ത് പുതിന കൊണ്ടുള്ള പാനീയങ്ങൾ ചിലരിൽ നെഞ്ചെരിച്ചിലിന് കാരണമാകും. 

Image credits: Getty
Find Next One