Health

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

ശരീരത്തിന് ആവശ്യമായ പോഷകമാണ് പ്രോട്ടീൻ. ദിവസവും കഴിക്കേണ്ട മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ആറ് ഭക്ഷണങ്ങളിതാ...

Image credits: Getty

തെെര്

തെെര് കഴിക്കുന്നത് പ്രോട്ടീൻ ലഭിക്കുന്നതിന് സഹായിക്കുന്നു.

Image credits: Getty

പാൽ

കാൽസ്യം മാത്രമല്ല, പാലിൽ പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. വിശപ്പ് കുറയ്ക്കുന്നതിന് പാൽ സഹായിക്കും.
 

Image credits: Getty

നട്സുകൾ

വാൾനട്ട്, ബദാം, പിസ്ത തുടങ്ങിയ നട്സുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
 

Image credits: Getty

സോയാബീൻ

ജീവകം സി, പ്രോട്ടീൻ, ഫോളേറ്റ് എന്നിവ അടങ്ങിയ ഭക്ഷണമാണ്  സോയാബീൻ. ഒരു ബൗൾ വേവിച്ച സോയാബീനിൽ 26 ഗ്രാം പ്രോട്ടീൻ ഉണ്ട്. 

Image credits: Getty

ബീൻസ്, പയർ

ബീൻസ്, പയർ എന്നിവ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളാണ്.

Image credits: Getty

ചിക്കൻ

നിയാസിൻ, വിറ്റാമിൻ ബി 6, പ്രോട്ടീൻ എന്നിവ ചിക്കനിൽ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും ​ഗുണം ചെയ്യും.

Image credits: Getty

മത്തങ്ങ വിത്തുകൾ

പ്രോട്ടീൻ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് മത്തങ്ങ വിത്തുകൾ.

Image credits: Getty
Find Next One