Malayalam

വൃക്കകളെ സംരക്ഷിക്കും

വൃക്കകളെ കാക്കാൻ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

Malayalam

ആരോഗ്യകരമായ ജീവിതശൈലി

ആരോഗ്യകരമായ ജീവിതശൈലി ശീലിക്കുന്നതും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതും വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തുന്നു.

Image credits: Getty
Malayalam

മോശമായ ഭക്ഷണശീലങ്ങൾ

ഭക്ഷണക്രമം വൃക്കകളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. മോശമായ ഭക്ഷണശീലങ്ങൾ വൃക്കകളെ അമിതമായി പ്രവർത്തിപ്പിക്കുകയും കാലക്രമേണ തകരാറിലേക്കോ രോഗത്തിലേക്കോ നയിക്കുകയും ചെയ്യും.

Image credits: Getty
Malayalam

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തുന്നതിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

Image credits: Getty
Malayalam

ഉപ്പ് അമിതമായി കഴിക്കരുത്

ഉപ്പിന്റെ ഉയർന്ന ഉപഭോഗം രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുന്നു. കൂടാതെ, വൃക്കരോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകം കൂടിയാണിത്.

Image credits: iStock
Malayalam

റെഡ് മീറ്റ്

ചുവന്ന മാംസത്തിൽ നിന്നുള്ള അമിതമായ പ്രോട്ടീൻ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. അതിനാൽ റെഡ് മീറ്റ് ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്.

Image credits: Getty
Malayalam

പഞ്ചസാര ഒഴിവാക്കൂ

പഞ്ചസാര അടങ്ങിയ ഭക്ഷണപാനീയങ്ങൾ അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാകുന്നു. ഇവ രണ്ടും വിട്ടുമാറാത്ത വൃക്കരോഗത്തിന് (CKD) കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു.

Image credits: Social media
Malayalam

വെള്ളം നന്നായി കുടിക്കുക

ആവശ്യത്തിന് വെള്ളം കുടിക്കാത്തത് വൃക്കകളുടെ വിഷവസ്തുക്കളെ പുറന്തള്ളാനുള്ള കഴിവ് കുറയ്ക്കുന്നു. ഇത് വൃക്കയിലെ കല്ലുകൾക്കും അണുബാധകൾക്കും സാധ്യത വർദ്ധിപ്പിക്കുന്നു.

Image credits: pexels

വെണ്ടയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കേണ്ടത്

വായിലെ ക്യാന്‍സര്‍; തുടക്കത്തിലെ കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

ശരീരത്തിൽ ഇരുമ്പിന്‍റെ കുറവുണ്ടോ? തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍

ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന ‌അഞ്ച് ലക്ഷണങ്ങൾ