Health

പ്രതിരോധശേഷി

പ്രതിരോധശേഷി കൂട്ടുന്നത് പനി, ജലദോഷം പോലുള്ള രോ​ഗങ്ങൾ വരാതിരിക്കുന്നതിന് സഹായിക്കുന്നു.

Image credits: Getty

പ്രതിരോധശേഷി

രോ​ഗപ്രതിരോധ സംവിധാനം മെച്ചടുത്തുന്നതിന് ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

Image credits: Getty

പ്രതിരോധശേഷി

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

Image credits: Getty

മത്സ്യം

മത്സ്യം പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു.
 

Image credits: Getty

വിറ്റാമിൻ സി

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. ഓറഞ്ച്, പേരയ്ക്ക, കിവി എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.
 

Image credits: Getty

പുളിപ്പിച്ച ഭക്ഷണങ്ങൾ

പുളിപ്പിച്ച ഭക്ഷണങ്ങൾ കുടലിൻ്റെ ആരോഗ്യത്തിന് മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്നു. 
 

Image credits: Getty

നെല്ലിക്ക

നെല്ലിക്ക കഴിക്കുന്നത് പതിവാക്കാം. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ നെല്ലിക്ക രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വലിയ ഗുണം ചെയ്യും.

Image credits: Getty
Find Next One