Malayalam

കുട്ടികൾക്ക് ഈ ഭക്ഷണങ്ങൾ നൽകാം

കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് നൽകേണ്ട ഏഴ് ഭക്ഷണങ്ങൾ 

Malayalam

മുട്ട

പ്രോട്ടീനുകളും വിറ്റാമിനുമടങ്ങിയ മുട്ട കുട്ടികൾക്ക് നൽകുക. ഇവ ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കും. അതിനാല്‍ മുട്ട പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
 

Image credits: Getty
Malayalam

തൈര്

പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. അതിനാല്‍ തന്നെ ഇവ തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയിലെ ഫാറ്റും ബുദ്ധിവികാസത്തിനും ദഹനത്തിനും നല്ലതാണ്.

Image credits: Getty
Malayalam

ഇലക്കറികള്‍

ഇലക്കറികളിൽ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ശരിയായ മസ്തിഷ്‌ക വികാസത്തിന് നല്ലതാണ്.

Image credits: Getty
Malayalam

സാൽമൺ മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഡിയും അടങ്ങിയ സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നത് ഓര്‍മ്മശക്തി കൂട്ടും.
 

Image credits: Getty
Malayalam

നട്സ്

നട്‌സില്‍ വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇവയും നിര്‍ബന്ധമായും കുഞ്ഞുങ്ങളുടെ ഭക്ഷണത്തിലുള്‍പ്പെടുത്താം. 
 

Image credits: Getty
Malayalam

ഓറഞ്ച്

ഓറഞ്ചും ബുദ്ധിവികാസത്തിന് നല്ലതാണ്. വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷിയും ഓര്‍മ്മശക്തിയും കൂട്ടും.

Image credits: Getty

വണ്ണം കുറയ്ക്കാൻ ഇതാ നാല് ടിപ്സ്, ഫിറ്റ്നസ് കോച്ച് പങ്കുവയ്ക്കുന്നു

ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്, പ്രമേഹത്തിന്റേതാകാം

വണ്ണം കൂട്ടുന്നതിന് കാരണമാകുന്ന കലോറി കൂടിയ ആറ് ഭക്ഷണങ്ങൾ

പല്ലുകളെ സ്ട്രോം​ഗ് ആക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ