Health
ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ
ഫെെബർ ധാരാളമായി ഓട്സ് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
സാൽമൺ മത്സ്യത്തിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
നട്സിൽ അപൂരിത ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
പയർവർഗങ്ങളിൽ സോലുബിൽ ഫെെബർ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
അവാക്കാഡോ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് മികച്ച പഴമാണ്.
കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ
ഫാറ്റി ലിവർ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
മുടിയുടെ ആരോഗ്യത്തിനായി കഴിക്കാം ബയോട്ടിൻ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ