Health
സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ
ഫ്ളാക്സ് സീഡുകളിൽ ഈസ്ട്രജൻ പോലുള്ള സസ്യ സംയുക്തമായ ലിഗ്നാനുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഹോർമോൺ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാൻ സഹായിക്കും.
സ്ത്രീകളിൽ ഊർജ്ജനില വർധിപ്പിക്കാൻ സഹായിക്കുന്ന ആന്തോസയാനിൻ എന്ന ആന്‍റി ഓക്‌സിഡന്‍റുകൾ ചെറികളിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
ലൈക്കോപീൻ എന്ന സംയുക്തം അടങ്ങിയ തക്കാളി കഴിക്കുന്നത് സ്ത്രീകളെ ചെറുപ്പമായി നിലനിർത്താൻ സഹായിക്കുമെന്ന് ജേണൽ ഓഫ് ന്യൂട്രീഷനിലെ ഒരു പഠനത്തിൽ പറയുന്നു.
വിറ്റാമിൻ എ, സി, ഫോളേറ്റ്, വിവിധ ഫൈറ്റോകെമിക്കലുകൾ, പപ്പെയ്ൻ എന്നിവയാൽ സമ്പന്നമായ പപ്പായ ആർത്തവ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും.
സ്ത്രീകൾ ഇലക്കറികൾ പതിവായി കഴിക്കുന്നത് ആർത്തവവേദന കുറയ്ക്കുന്നതിനും അനീമിയ തടയുന്നതിനും സഹായിക്കും.
ഫാറ്റി ലിവർ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
മുടിയുടെ ആരോഗ്യത്തിനായി കഴിക്കാം ബയോട്ടിൻ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ
ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന ജ്യൂസുകൾ
കട്ടൻ കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നവരാണോ നിങ്ങൾ ?