പേരയില ചായ കുടിച്ചോളൂ, അതിശയിപ്പിക്കുന്ന ഗുണങ്ങളറിയാം.
health Dec 13 2024
Author: Web Team Image Credits:Getty
Malayalam
പ്രതിരോധശേഷി കൂട്ടും
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് പേരയ്ക്ക. പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ക്യാൻസർ സാധ്യത കുറയ്ക്കും
പേരയ്ക്കയിൽ ലൈക്കോപീൻ, ക്വെർസെറ്റിൻ എന്നിവയുൾപ്പെടെ വിവിധതരം ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.
Image credits: Getty
Malayalam
ബിപി നിയന്ത്രിക്കും
പേരയ്ക്കയിലയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് കൊണ്ട് തന്നെ ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
Image credits: Getty
Malayalam
നല്ല ഉറക്കം ലഭിക്കും
പേരയില ചായ കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ദഹനപ്രശ്നങ്ങൾ അകറ്റും
വയറിളക്കം അകറ്റുന്നതിന് പേരയില ചേർത്ത് തിളപ്പിച്ച ചായ കുടിക്കുന്നത് നല്ലതാണ്. ഗ്യാസ്ട്രബിൾ സംബന്ധമായ പ്രശ്നങ്ങളെ കുറയ്ക്കാനും നല്ലതാണ് പേരയിലയിട്ട ചായ സഹായിക്കും.
Image credits: Getty
Malayalam
പല്ല് വേദന അകറ്റും
പേരയ്ക്ക ഇല പല്ലുവേദന, മോണയിലെ നീർവീക്കം എന്നിവ അകറ്റാൻ സഹായിക്കുന്നു.