ചിയ സിഡിന്റെ അമിത ഉപയോഗം മൂലം ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ
health Sep 30 2025
Author: Resmi Sreekumar Image Credits:Getty
Malayalam
ചിയ വിത്തുകളിൽ നാരുകളും ഒമേഗ-3 ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.
ഗുണം പോലെതന്നെ ചിയ സിഡിന്റെ അമിത ഉപയോഗം പല ദോഷവശങ്ങളും ഉണ്ടാക്കുന്നുണ്ട്. ചിയ വിത്തുകളിൽ നാരുകളും ഒമേഗ-3 ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ചിയ വിത്തുകളിൽ ഉയർന്ന അളവിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്
ചിയ വിത്തുകളിൽ ഉയർന്ന അളവിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തെ കൂടുതൽ നേർത്തതാക്കും.
Image credits: Getty
Malayalam
ചർമ്മത്തിൽ ചൊറിച്ചിൽ, ശ്വസന ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് ഇടയാക്കും.
വിത്തുകളോടോ നട്സോടോ അലർജിയുള്ള വ്യക്തികൾ ചിയ വിത്തുകൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ചർമ്മത്തിൽ ചൊറിച്ചിൽ, ശ്വസന ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് ഇടയാക്കും.
Image credits: Getty
Malayalam
വയറുവേദന, മലബന്ധം എന്നിവയ്ക്ക് കാരണമാകും.
ചിയ സീഡിലെ ഉയർന്ന നാരുകൾ സെൻസിറ്റീവ് ദഹനവ്യവസ്ഥയുള്ളവരിൽ അവ വയറുവേദന, മലബന്ധം എന്നിവയ്ക്ക് കാരണമാകും.
Image credits: Getty
Malayalam
ഡോക്ടർ നിർദേശിച്ച ശേഷം മാത്രം കഴിക്കുക
ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്ടർ നിർദേശിച്ച ശേഷം മാത്രം ഭക്ഷണക്രമത്തിൽ ചിയ വിത്തുകൾ ഉൾപ്പെടുത്തുക.