കസ്റ്റാർഡ് ആപ്പിളിന്റെ വിത്തുകൾ നന്നായി ഉണക്കി പൊടിച്ചെടുക്കുക. ഈ പൊടി വെള്ളം ചേർത്ത് തലയോട്ടിയിൽ പുരട്ടുക. പതിവായി ഉപയോഗിക്കുന്നതിലൂടെ പേനിനെ അകറ്റാനാകും.
Image credits: Getty
Malayalam
ആര്യവേപ്പ്
ആര്യവേപ്പാണ് മറ്റൊരു പ്രതിവിധി. ആര്യവേപ്പിന്റെ പേസ്റ്റ് തലയിൽ തേച്ച് പിടിപ്പിക്കുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.
Image credits: Instagram
Malayalam
ഒലീവ് ഓയില്‍
ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് അല്‍പം ഒലീവ് ഓയില്‍ എടുത്ത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. രാവിലെ എഴുന്നേറ്റ് ഉടന്‍ കുളിക്കണം.
Image credits: Getty
Malayalam
ടീ ട്രീ ഓയില്‍
ടീ ട്രീ ഓയില്‍ പേനിനെ കളയുന്നതില്‍ മുന്നിലാണ്. ടീ ട്രീ ഓയിലില്‍ ഷാമ്പൂ മിക്‌സ് ചെയ്ത് തല കഴുകുക. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യുക.
Image credits: Getty
Malayalam
തുളസിയുടെ നീര്
തുളസിയുടെ നീര് തലയിൽ തേച്ച് പിടിപ്പിക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.