Malayalam

കരളിനെ നശിപ്പിക്കുന്ന എട്ട് ശീലങ്ങൾ

കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ചില ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

പഞ്ചസാര

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവയുടെ അമിത ഉപയോഗം കരളില്‍ കൊഴുപ്പടിയാനും ഫാറ്റി ലിവര്‍ സാധ്യത കൂടാനും കാരണമാകും.

Image credits: Getty
Malayalam

സംസ്കരിച്ച ഭക്ഷണങ്ങള്‍, സോഡ

സംസ്കരിച്ച ഭക്ഷണങ്ങള്‍, എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍, സോഡ എന്നിവയുടെ ഉപയോഗവും കരളിനെ നശിപ്പിക്കും.

Image credits: Getty
Malayalam

മദ്യപാനം

അമിത മദ്യപാനം കരളിന്‍റെ ആരോഗ്യം നശിപ്പിക്കും. 

Image credits: Getty
Malayalam

നിര്‍ജ്ജലീകരണം

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. 

Image credits: Getty
Malayalam

അമിത വണ്ണം

അമിത വണ്ണവും കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. ഫാറ്റി ലിവര്‍ രോഗ സാധ്യത കൂടാനും ഇത് കാരണമാകും. 

Image credits: Getty
Malayalam

വ്യായാമക്കുറവ്

വ്യായാമക്കുറവും കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാം. 

Image credits: Getty
Malayalam

ഉറക്കക്കുറവ്

ഉറക്കക്കുറവും കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.

Image credits: Getty
Malayalam

പുകവലി

പുകവലിയും പലപ്പോഴും കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കും. 

Image credits: Getty

അനാരോഗ്യകരമായ കുടലിന്‍റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ

വൃക്കയിലെ കല്ലുകളുടെ പ്രധാന ലക്ഷണങ്ങള്‍

മലബന്ധം തടയുന്നതിന് കഴിക്കേണ്ട മ​ഗ്നീഷ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ