Malayalam

വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്താന്‍ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍

വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 
 

Malayalam

രാവിലെ ഉണര്‍ന്നയുടന്‍ വെള്ളം

വെള്ളം ധാരാളം കുടിക്കുന്നത് കിഡ്‌നി സ്റ്റോൺ വരാനുള്ള സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ വെള്ളം കുടിക്കുക. 

Image credits: Getty
Malayalam

രാവിലെ വ്യായാമം ചെയ്യുക

രാവിലെ വ്യായാമം ചെയ്യുന്നത് പതിവാക്കുക. വ്യായാമം ചെയ്യുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും. 

Image credits: Getty
Malayalam

ഉപ്പ്, പഞ്ചസാര കുറയ്ക്കുക

ഭക്ഷണത്തില്‍ ഉപ്പിന്‍റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുക. കാരണം ഉപ്പിന്‍റെയും പഞ്ചസാരയുടെയും അമിത ഉപയോഗം വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യത കൂട്ടും. 

Image credits: Getty
Malayalam

ആരോഗ്യകരമായ ഭക്ഷണശീലം

ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക. ഇതിനായി രാവിലെ സസ്യാഹാരങ്ങള്‍ കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍ തുടങ്ങിയവ കഴിക്കുക. 

Image credits: Getty
Malayalam

ബ്ലഡ് ഷുഗര്‍, ബിപി പരിശോധിക്കുക

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയവ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. അതിനാല്‍ എന്നും രാവിലെ ബ്ലഡ് ഷുഗര്‍, ബിപി പരിശോധിക്കുക. 

Image credits: Getty

ക്ഷീണം അകറ്റുന്നതിന് സഹായിക്കുന്ന ആറ് പ്രകൃതിദത്ത പാനീയങ്ങൾ

കരളിനെ തകരാറിലാക്കുന്ന ആറ് ശീലങ്ങൾ

കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഏഴ് ശീലങ്ങള്‍

ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനകളെ അവഗണിക്കേണ്ട