Health

ചേനത്തണ്ടൻ

അണലിവർഗ്ഗത്തിൽ പെട്ട വിഷപ്പാമ്പാണ് 'ചേനത്തണ്ടൻ' (Russell's Viper). കുറ്റിക്കാടുകളിലും പുൽമേടുകളിലുമാണ് ഇവയെ സാധാരണ കാണുക.

Image credits: Getty

സോ-സ്കെയിൽ വെെപ്പർ

saw-scaled viper എന്ന മറ്റൊന്ന്. പടിഞ്ഞാറൻ ആഫ്രിക്ക മുതൽ ഇന്ത്യ, ശ്രീലങ്ക വരെയുള്ള വരണ്ട സ്ഥലങ്ങളിലും, പാറക്കെട്ടുകൾ, മരുഭൂമികൾ എന്നിവിടങ്ങളിൽ ഇത് സാധാരണമാണ്.

Image credits: Getty

ബ്ലാക്ക് മാമ്പ

ബ്ലാക്ക് മാമ്പയാണ് വിഷമുള്ള മറ്റൊരു പാമ്പ് (Black Mamba). ചാരവും തവിട്ട് നിറവുമാണ് തൊലി. രാജവെമ്പാലയുടെ അത്ര നീളമില്ലെങ്കിലും ഇവയ്ക്ക് വേഗത കൂടുതലാണ്. 

Image credits: Getty

ഇൻലാന്റ് തായ്പൻ

 inland taipan സാധാരണയായി മധ്യ കിഴക്കൻ ഓസ്‌ട്രേലിയയിലെ വരണ്ട പ്രദേശങ്ങളിലാണ് കാണുന്നത്. 

Image credits: Getty

രാജവെമ്പാല

ഏറ്റവും കൂടുതൽ വിഷമുള്ള പാമ്പ് മാത്രമല്ല രാജവെമ്പാല വിഷമുള്ള പാമ്പുകളിൽ ഏറ്റവും നീളം കൂടിയ വിഭാഗത്തിൽ പെടുന്നവയാണ് ഇവ.
 

Image credits: Getty

വെള്ളിക്കെട്ടൻ

എലാപിഡേ കുടുംബത്തിലെ ബംഗറസ് ജനുസ്സിലെ ഉഗ്രവിഷമുള്ള പാമ്പുകളുടെ ഒരു ഇനമാണ് Common krait (വെള്ളിക്കെട്ടൻ). 

Image credits: Getty

ഈസ്റ്റേൺ ഡയമണ്ട്ബാക്ക് റാറ്റിൽ സ്നേക്ക്

തെക്കുകിഴക്കൻ യുഎസിൽ മാത്രം കാണപ്പെടുന്നതാണ് ഈസ്റ്റേൺ ഡയമണ്ട്ബാക്ക് റാറ്റിൽ സ്നേക്ക്. 

Image credits: Getty

ബൂംസ്ലാങ് (boomslang)

കൊളുബ്രിഡേ കുടുംബത്തിലെ ഉഗ്രവിഷമുള്ള പാമ്പാണ് ബൂംസ്ലാങ് (boomslang). കടിച്ചാൽ വളരെ പെട്ടെന്ന് തന്നെ രക്തസ്രാവത്തിന് കാരമാകുന്നു. 

Image credits: Getty

മൂർഖൻ

നമ്മുക്ക് എല്ലാവർക്കും അറിയാവുന്നത് പോലെ മൂർഖനാണ് (Indian cobra) വിഷമുള്ള മറ്റൊരു പാമ്പ്. 

Image credits: Getty
Find Next One