Malayalam

തൊണ്ട വേദന

തൊണ്ട വേദന മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ആറ് കാര്യങ്ങൾ 

Malayalam

തൊണ്ട വേദന

സാധാരണ തണുപ്പ് കാലത്ത് പലർക്കും ജലദോഷം, ചുമ, പനി എന്നിവ ഉണ്ടാക്കാറുണ്ട്. ഇവ അകറ്റുന്നതിന് വീട്ടിൽ തന്നെ  ചെയ്യാവുന്ന ചില കാര്യങ്ങൾ ഇതാ.

Image credits: Getty
Malayalam

ഉപ്പുവെള്ളം കൊണ്ട് ഗാർഗിൾ ചെയ്യുക

ചെറുചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് ഗാർഗിൾ ചെയ്യുന്നത് തൊണ്ടയിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും. 
 

Image credits: Getty
Malayalam

ഇടയ്ക്കിടെ ആവി പിടിക്കുക

ഇടയ്ക്കിടെ ആവി പിടിക്കുന്നത് നല്ലതാണ്. ആവി പിടിക്കുന്നത് യഥാർത്ഥത്തിൽ അണുബാധയ്ക്ക് കാരണമായ വൈറസിനെ കൊല്ലില്ല. ആവി പിടിക്കുന്നതിലൂടെ അൽപം ആശ്വസം ലഭിക്കും.

Image credits: Getty
Malayalam

നാരങ്ങ തേന്‍ വെള്ളം

നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. നാരങ്ങ നീരിൽ അൽപം തേൻ ചേർത്ത് കഴിക്കുന്നത് അണുബാധയെ ചെറുക്കുന്നതിന് സഹായിക്കുന്നു. 

Image credits: Getty
Malayalam

ഇഞ്ചി ചായ

ഇഞ്ചി ചായ പതിവായി കുടിക്കുന്നത് തൊണ്ട വേദന കുറയ്ക്കുന്നതിന് മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും.
 

Image credits: Getty
Malayalam

മഞ്ഞൾ പാൽ

മഞ്ഞൾ ചേർത്ത ചെറുചൂടുള്ള പാൽ കുടിക്കുക. ഇത് തൊണ്ട് വേദന അകറ്റുന്നതിന് മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും. 

Image credits: Getty

വായിലെ ക്യാന്‍സര്‍; തുടക്കത്തിലെ കാണിക്കുന്ന സൂചനകളെ അവഗണിക്കരുത്

യുവത്വം നിലനിർത്താൻ അറിയേണ്ട 8 കാര്യങ്ങൾ

ചെറുപ്പക്കാരിൽ പ്രമേഹം വർദ്ധിക്കുന്നു ; എങ്ങനെ നിയന്ത്രിക്കാം?

എല്ലുകളെ സ്‌ട്രോംഗ് ആക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ആറ് ഭക്ഷണങ്ങൾ