Malayalam

കിഡ്നി സ്റ്റോൺ

വൃക്കകൾ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ്. വൃക്കയിലെ കല്ലുകൾ വളരെ സാധാരണമായ ഒരു രോഗമാണ്. ചില ഭക്ഷണങ്ങൾ വൃക്കയിൽ കല്ലുണ്ടാകുന്നത് തടയുന്നു.

Malayalam

മാതളനാരങ്ങ

മാതളനാരങ്ങയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു. 
 

Image credits: Getty
Malayalam

നാരങ്ങ

നാരങ്ങയുടെ സിട്രിക് സ്വഭാവം വൃക്കയിലെ കല്ലിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
 

Image credits: Getty
Malayalam

ആപ്പിൾ സിഡെർ വിനെഗർ

ആപ്പിൾ സിഡെർ വിനെഗറിൽ വൃക്കയിലെ കല്ലുകൾ അലിയിക്കുന്ന സിട്രിക് ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty
Malayalam

തണ്ണിമത്തൻ

തണ്ണിമത്തൻ ഡൈയൂററ്റിക് സ്വഭാവമുള്ളതാണ്. ഇത് വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കുന്നു.
 

Image credits: Getty
Malayalam

വെളുത്തുള്ളി

വെളുത്തുള്ളിയുടെ ഡൈയൂററ്റിക് ഗുണങ്ങൾ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
 

Image credits: Getty
Malayalam

ക്രാൻബെറി ജ്യൂസ്

ക്രാൻബെറി ജ്യൂസ് മൂത്രനാളിയിലെ അണുബാധയും വൃക്കയിലെ കല്ലുകൾ തടയുകയും ചെയ്യുന്നു.
 

Image credits: Getty

മാമ്പഴ പ്രിയരാണോ നിങ്ങൾ? ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

പല്ലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഈ പച്ചക്കറികൾ കഴിക്കൂ, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാം

ഈ ഏഴ് കാര്യങ്ങൾ പുരുഷന്മാരുടെ ബീജത്തിന്റെ ആരോ​ഗ്യത്തെ ബാധിക്കാം