Health

ബദാം മില്‍ക്ക്

ഉറക്കം വര്‍ധിപ്പിക്കാൻ സഹായിക്കുന്ന രണ്ട് ഭക്ഷണങ്ങളാണ് ബദാമും പാലും. അതിനാല്‍ തന്നെ ബദാം മില്‍ക്ക് കഴിക്കുന്നത് ഏറെ നല്ലത്

Image credits: Getty

ഗ്രീൻ ടീ

ഡീ-കഫീനേറ്റഡ് ഗ്രീൻ ടീയാണ് ഇത്തരത്തില്‍ നല്ല ഉറക്കത്തിനായി കഴിക്കാവുന്ന മറ്റൊരു പാനീയം

Image credits: Getty

ചമ്മോമില്‍ ടീ

ചമ്മോമില്‍ ടീയിലുള്ള ഫ്ളേവനോയിഡ്സ് ആണ് നമുക്ക് ഉറക്കം ഉറപ്പ് നല്‍കുന്നത്

Image credits: Getty

ചെറി ജ്യൂസ്

രാത്രിയിലെ ഉറക്കത്തിനായി കഴിക്കാവുന്ന മറ്റൊരു പാനീയമാണ് ചെറി ജ്യൂസ്. ചെറിയിലുള്ള മെലട്ടോണിൻ ആണിതിന് സഹായിക്കുന്നത്

Image credits: Getty

ഹല്‍ദി മില്‍ക്ക്

ഹല്‍ദി മില്‍ക്ക് അഥവാ മഞ്ഞളും പാലും ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയവും രാത്രിയിലെ ഉറക്കത്തിന് നല്ലതാണ്

Image credits: Getty

അശ്വഗന്ധ ടീ

അശ്വഗന്ധ, ഉറക്കം ഉറപ്പിക്കുന്നതിനായി ഉപയോഗിക്കാവുന്ന - ആയുര്‍വേദ വിധി പ്രകാരമുള്ളൊരു പ്രതിവിധിയാണ്

Image credits: Getty

പുതിനച്ചായ

പുതിനയില ചേര്‍ത്ത് തയ്യാറാക്കുന്ന ചായയും ഉറക്കത്തിന് നല്ലതാണ്. വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെയാണ് പുതിന ഉറക്കത്തിനും സഹായകമാകുന്നത്

Image credits: Getty
Find Next One