കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് നൽകേണ്ട ഭക്ഷണങ്ങൾ
health Aug 28 2025
Author: Resmi Sreekumar Image Credits:Getty
Malayalam
മുട്ട
മുട്ടയിൽ കോളിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കും.
Image credits: Getty
Malayalam
ബെറിപ്പഴങ്ങൾ
ബെറിപ്പഴങ്ങിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ബുദ്ധിവികാസത്തിനും ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കുന്നു.
Image credits: Getty
Malayalam
ഇലക്കറി
വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും ഇലക്കറികളിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, ബി എന്നിവയ്‌ക്കൊപ്പം ബീറ്റാ കരോട്ടിൻ, ഫോളേറ്റ് എന്നിവ ശരിയായ മസ്തിഷ്ക വികാസത്തിന് സഹായിക്കുന്നു.
Image credits: Getty
Malayalam
മത്തി, അയല, സാൽമൺ
തലച്ചോറിൻ്റെ ആരോഗ്യം നിലനിർത്താൻ പതിവായി മത്സ്യം കഴിക്കണമെന്ന് വിദഗ്ധർ പറയുന്നു. മത്തി, അയല, സാൽമൺ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
Image credits: Getty
Malayalam
ഓട്സ്
ധാരാളം നാരുകളടങ്ങിയിട്ടുളള ഓട്സ് കുട്ടികളുടെ വയറ് നിറയ്ക്കുക മാത്രമല്ല, ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കുന്നു.
Image credits: social media
Malayalam
അവക്കാഡോ
ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ, ഫോളേറ്റ് എന്നിവ അടങ്ങിയ അവക്കാഡോ ഓർമ്മശക്തി കൂട്ടാൻ സഹായിക്കുന്നു.