Health

സീഡ്സ്

വിവിധയിനം സീഡ്സ് കഴിക്കുന്നത് കണ്ണിന് വളരെ നല്ലതാണ്. സീഡ്സിലുള്ള ഒമേഗ 3 ഫാറ്റി ആസിഡാണ് ഇതിന് കാരണം

Image credits: Getty

മീൻ

നോണ്‍-വെജ് കഴിക്കുന്നവരാണെങ്കില്‍ മീൻ നിര്‍ബന്ധമായും കഴിക്കുക. മീനും കണ്ണിന്‍റെ ആരോഗ്യത്തിന് നല്ലൊരു ഭക്ഷണമാണ്

Image credits: Getty

സിട്രസ് ഫ്രൂട്ട്സ്

സിട്രസ് ഫ്രൂട്ട്സ് എന്നറിയപ്പെടുന്ന നാരങ്ങ, ഓറഞ്ച് പോലുള്ള പഴങ്ങളും കണ്ണിന്‍റെ ആരോഗ്യത്തിന് നല്ലതാണ്

Image credits: Getty

ക്യാരറ്റ്

ക്യാരറ്റും കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കാം. ഇതിലുള്ള വൈറ്റമിൻ-എയാണ് കണ്ണിന് ഗുണകരമാകുന്നത്

Image credits: Getty

മധുരക്കിഴങ്ങ്

വൈറ്റമിനുകളാലും ആന്‍റി-ഓക്സിഡന്‍റുകളാലും സമ്പന്നമായും മധുരക്കിഴങ്ങും കണ്ണിന്‍റെ ആരോഗ്യത്തിന് നല്ലതാണ്

Image credits: Getty

മുട്ട

മുട്ടയിലുള്ള 'ലൂട്ടിൻ', 'സീക്സാന്തിൻ' എന്നീ ഘടകങ്ങള്‍ കണ്ണിനെ പ്രായം ബാധിക്കുന്നത് തടയുന്നു

Image credits: Getty
Find Next One