ഓട്സ് ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Getty
Malayalam
വാഴപ്പഴം
വാഴപ്പഴം കുടലിനെ പോഷിപ്പിക്കുന്നതിനുള്ള മികച്ചൊരു ഭക്ഷണമാണ്. കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാൻ സഹായിക്കുന്ന പ്രീബയോട്ടിക് ആയ ഇൻസുലിൻ ഇതിലുണ്ട്.
Image credits: Freepik
Malayalam
പയർവർഗങ്ങൾ
ഫോളേറ്റ്, ഇരുമ്പ്, ബി വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് പയർ. കുടലിന്റെ ക്രമം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും ഇത് സഹായിക്കുന്നു.
Image credits: Getty
Malayalam
ബെറി പഴങ്ങള്‍
ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി തുടങ്ങിയ സരസഫലങ്ങൾ കുടലിൽ നല്ല ബാക്ടീരിയ കൂട്ടാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
തെെര്
തൈരിൽ പ്രോബയോട്ടിക്‌സ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഗട്ട് മൈക്രോബയോമിനെ ആരോഗ്യത്തോടെ നിലനിർത്തുന്ന ജീവനുള്ള സൂക്ഷ്മാണുക്കളാണ്.